You Searched For "അടിയന്തര ലാന്‍ഡിംഗ്"

അടിയന്തര ലാന്‍ഡിംഗിനായി വിമാനത്തിലെ ഇന്ധനം എങ്ങിനെയാണ് ഒഴുക്കി കളയുന്നത്? അതു നാട്ടുകാരുടെ തലയിലും കിണറിലും ഒക്കെ വീഴില്ലേ? മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കിയപ്പോള്‍ വട്ടം ചുറ്റിപ്പറന്ന് ഇന്ധനം കത്തിച്ചു കളഞ്ഞോ?  വൈറലായി ഫേസ്ബുക്ക് കുറിപ്പ്
ജിദ്ദയില്‍ നിന്ന് വിമാനം പറന്നുയര്‍ന്നത് പുലര്‍ച്ചെ 1.15ന്;  പൊട്ടിയ ടയറുമായി മണിക്കൂറുകള്‍ നീണ്ട യാത്ര; നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിംഗിന് തീരുമാനമെടുത്ത് പൈലറ്റ്; ഏഴ് മണിയോടെ സാങ്കേതിക തകരാര്‍ വിവരം സിയാല്‍ അധികൃതര്‍ക്ക് ലഭിച്ചു; സുരക്ഷാ സന്നാഹങ്ങള്‍ അതീവ ജാഗ്രതയോടെ ഒരുക്കി; എന്ത് കൊണ്ട് വിമാനം സാഹസിക യാത്ര തുടര്‍ന്നു; അന്വേഷണത്തിന് ഡി.ജി.സി.എ
എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടാന്‍ കാരണം ജിദ്ദയിലെ റണ്‍വേയില്‍നിന്നും പറ്റിപ്പിടിച്ച വസ്തു? വിവരങ്ങള്‍ പരിശോധിക്കുന്നതേയുള്ളൂവെന്ന് എയര്‍ ഇന്ത്യ വക്താവ്;  റണ്‍വേ അടച്ചതോടെ കൊളംബോ വിമാനവും മധുരയ്ക്ക് തിരിച്ചുവിട്ടു; കൊച്ചിയില്‍ കടന്നുപോയത് ആശങ്കയുടെ നിമിഷങ്ങള്‍
വിമാനത്തിന്റെ ടേക് ഓഫ് പെര്‍ഫക്റ്റ്; 825 അടി ഉയരത്തില്‍ നിന്ന് മുകളിലേക്ക് പറന്നുയരാനാവാതെ താഴേക്ക് പതിച്ചത് എഞ്ചിന്റെ ത്രസ്റ്റ് നഷ്ടപ്പെട്ടതോടെ? ലാന്‍ഡിങ് ഗിയറുകള്‍ പൂര്‍ണമായി ഉള്ളിലേക്ക് മടങ്ങിയില്ല; ജനവാസ മേഖലയായതിനാല്‍ പക്ഷികള്‍ ഇടിച്ച് എഞ്ചിന്റെ കരുത്ത് നഷ്ടപ്പെട്ടതാകാം എന്നും വ്യോമയാന വിദഗ്ധര്‍
ടേക്ക് ഓഫിന് മുമ്പ് ഇന്ധന ടാങ്ക് ഫുള്ളാക്കും; പറന്നുയരുമ്പോള്‍ ഉണ്ടാകുന്ന അപകടതീവ്രത കൂട്ടുന്നത് ഇന്ധനത്തിന്റെ ആധിക്യം; അടിയന്തര ലാന്‍ഡിംഗ് വേണ്ടി വരുമ്പോള്‍ പരമാവധി ആകാശത്ത് പറന്ന് ഇന്ധനം കുറയ്ക്കുന്നതും തീഗോളം ഉണ്ടാകാതിരിക്കാന്‍; അഹമ്മദാബാദില്‍ ബോയിംഗ് വീണത് 625 അടി ഉയരത്തില്‍ നിന്നും; മെയ് ഡേ അപായ സിഗ്നല്‍ അതിവേഗ ദുരന്തമായി